വടകര: കുട്ടോത്ത് പണി ക്കോട്ടി റോഡ് പറമ്പത്ത് കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: അശോകൻ, നന്ദിനി, മുകുന്ദൻ, ശശി. മരുമക്കൾ: ലക്ഷ്മി, നാരായണൻ, എം. സിന്ധു, പി. സിന്ധു. സഹോദരങ്ങൾ: ശങ്കരൻ, കുഞ്ഞിക്കണ്ണൻ, പരേതരായ കണാരൻ, മന്നി, മാതു, ചിരുത.