കടമേരി: പരേതനായ മഠത്തിൽ പോക്കർ ഹാജിയുടെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: കുഞ്ഞിപ്പാത്തു, ആസ്യ, മുഹമ്മദ്, സാറ.മരുമക്കൾ: അന്ത്രു ഹാജി, പോക്കർ ഹാജി, റസീന, പരേതനായ മൊയ്തു. സഹോദരങ്ങൾ: ബിയ്യാത്തു, കുഞ്ഞയിശ, ആസ്യ, മൊയ്തു, സൂപ്പി , ഇബ്രാഹിം, നഫീസ, പരേതനായ കുഞ്ഞബ്ദുല്ല.