വടകര: നടക്കുതാഴ കുട്ടംകുളങ്ങര ബാലവാടിക്ക് സമീപത്തെ പതേരി മീത്തൽ പരേതനായ പ്രേംകുമാറിെൻറ ഭാര്യ വയനോെൻറ നടേമ്മൽ പത്മിനി (65) നിര്യാതയായി. മകൾ: ജാഗൃതി. മരുമകൻ: സിമിൽ. സഹോദരങ്ങൾ: കൗസു, രാധ, ശ്രീധരൻ, സുരേന്ദ്രൻ, പതേതരായ കുഞ്ഞിക്കണ്ണൻ, കമല, ബാലകൃഷ്ണൻ, ലീല.