തിക്കോടി: ജുമാ മസ്ജിദിനു സമീപം തലോടി അബ്ദുല്ലയുടെ ഭാര്യ ആയിഷ (65) നിര്യാതയായി. മക്കൾ: അസീഫ്, ഇംതിയാസ്, നെയിം, നിഷാദ് (കുവൈത്ത്), ഹസീന. മരുമക്കൾ: എസ്.വി. മജീദ് (കുവൈത്ത്), റഹീമ, ഷാഹിദ, ഷിംന, അഫ്നിദ. സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, മൊയ്തു മൗലവി, സൂപ്പി, പാത്തു.