തിക്കോടി: പള്ളിക്കര പുളിഞ്ഞോളിത്താഴ ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ബബേഷ്, ബബിന. മരുമകൻ: രജീഷ് (കെ.എസ്.ഇ.ബി). സഹോദരങ്ങൾ: ആണ്ടി, ജാനകി, പരേതയായ നാരായണി.