കൽപറ്റ: വഴവറ്റ മഹല്ല് ഭാരവാഹിയായിരുന്ന വി.കെ. കമാലുദ്ദീൻ ഹാജി (78) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: സാറാ ഹജ്ജുമ്മ. മക്കൾ: സലീന, സുജാന, റംല, ഷമീന, നസീറ, ഫൈറോജ്. മരുമക്കൾ: മൂസഹാജി, മുഹമ്മദ് റിയാസ്, മെഹറലി, ഫിറോസ്, ഇസ്ഹാഖ്, ഖാജാ ഹുസൈൻ.