കുറ്റ്യാടി: ചാപ്പൻതോട്ടത്തിലെ ആദ്യകാല കുടിയേറ്റ കർഷകൻ തെക്കേമുറിയിൽ ബേബി സെബാസ്റ്റ്യൻ (80) നിര്യാതനായി. കോട്ടയം ചിറക്കടവ് സ്വദേശിയാണ്. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: ജെയിംസ്, ജോസ്, ബെന്നി, ബിനു, ബീന, ബിജു. മരുമക്കൾ: കൊച്ചുറാണി, ജെസി, ലിസി, ജെൻസി, സജി, ഷൈബി.