പേരാമ്പ്ര: ആവള എടത്തും താഴ പൊലിയായി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയൻ. മക്കൾ: ശങ്കരൻ, കുമാരൻ. മരുമക്കൾ: മീനാക്ഷി, കല്യാണി.