കൊടുവള്ളി: കൊടുവള്ളിയിലെ മുൻ ചുമട്ടുതൊഴിലാളിയും സി.ഐ.ടി.യു പ്രവർത്തകനുമായ ഉളിയാടൻ കുന്നുമ്മൽ യു.കെ. കുമാരൻ (65) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: മനോജ്, സജിനി, ഷാജി, അജീഷ്, സജീവൻ. മരുമക്കൾ: ഷൈമ, സിനോഷ്, ഷൈനി, രമ്യ , രസ്ന.