ഓമശ്ശേരി: കൂടത്തായി കാഞ്ഞിരാപറമ്പിൽ കെ.സി. ശങ്കരൻ (80) നിര്യാതനായി. സി.പി.എം ചക്കിക്കാവ് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: മാളു. മക്കൾ: ലീല, ലത, ശൈലജ (അംഗൻവാടി വർക്കർ, ചക്കിക്കാവ്), സുജാത.മരുമക്കൾ: പരേതനായ ബാലൻ, പരേതനായ കൃഷ്ണൻകുട്ടി, ഭാസ്കരൻ, ഹരിദാസൻ.