മേപ്പയൂർ: അരിക്കുളം പരേതനായ പുതിയോട്ടിൽ രാഘവൻകിടാവിൻെറ ഭാര്യ ജാനകിയമ്മ (89) നിര്യാതയായി. മക്കൾ: സതീശ് കുമാർ, മാലതി, ഗീത, സന്ദേശ്കുമാർ, സുധ. മരുമക്കൾ: ചന്ദ്രൻ കിടാവ്, പവിത്രൻ, വിജയൻ, ശ്രീകല, ശാലിനി