കണ്ണഞ്ചേരി: ഷെമീമ മൻസിലിൽ പരേതനായ ജമാൽ മുഹമ്മദിെൻറ ഭാര്യ കെ.പി. ആമിന (81 -ബിച്ചാമിന) നിര്യാതയായി. സഹോദരങ്ങൾ: ബിച്ചായിശ, മുഹമ്മദ്കോയ (ബാവ), കച്ചൈയ്, മൂസക്കോയ, കുഞ്ഞിബി (കുഞ്ഞുമോൾ), നഫീസ, പരേതനായ ഹൈദ്രോസ്.