തൊണ്ടയാട്: ഈസ്റ്റ് കുടിൽതോട് ഫീൽഡ് വ്യൂ കോളനി നമ്പർ 18ൽ താമസിക്കും എ.വി. അസൈനാർ (76) നിര്യാതനായി. ഹൗസിങ് ബോർഡ് ഡയറക്ടർ ബോർഡ് അംഗവും സി.പി.ഐ എം ഈസ്റ്റ് കുടിൽത്തോട് ബ്രാഞ്ച് സെക്രട്ടറിയുമാണ്. മക്കൾ: ഹാരിസ്, ഷീബ, ഫിറോസ്, ഷബ്നവാസ്. മരുമക്കൾ: അബ്ദുൽ സലീം, സവിത, ജസീല, ഷാനിബ.