വെള്ളിപ്പറമ്പ്: കീഴ്മാട് ശ്രീ സത്യാനന്ദകൃപയിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ബാലമാണിയമ്മ (66)നിര്യാതയായി. മക്കൾ: ബീന, ബബിത. മരുമക്കൾ: മുരളീധരൻ, മനോജ്.