ഓമശ്ശേരി: കോമാവുള്ളകണ്ടി മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുംതാസ്, സൈറാബാനു, ശബാന, മുസ്തഫ, സുൽത്താൻ.