നാദാപുരം: കച്ചേരി താഴ കുനി നാരായണി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: പ്രേമ, സരോജ, സുരേഷ്, ഷീബ. മരുമക്കൾ: ബാലൻ, സജീവൻ, രാജീവൻ, റിജുല.