മുക്കം: കല്ലുരുട്ടി അടപ്പൂർ പുത്തൻപുരയിൽ മാത്യു (മത്തായി-86) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: തങ്കമ്മ, ഗ്രേസി, ജോയ്സി (സെൻറ് ആൻറണീസ് എൽ.പി സ്കൂൾ, ചക്കിട്ടപാറ), ലിസി (ജി.എച്ച്.എസ്.എസ് കാരകുന്ന്), ഫിലോമിന (ഡൽഹി), ബിജു (ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ, വേനപ്പാറ). മരുമക്കൾ: ബേബി പാവയ്ക്കൽ (കക്കാടംപൊയിൽ), ജോസ് വടാശ്ശേരിൽ, സജൻ കട്ടക്കയം (റിട്ട. അധ്യാപകൻ), മാനുവൽ തറപ്പിൽ, ചാക്കോ സുനിൽ തേക്കാനത്ത് (ഡൽഹി), ലിഡിയ (സെൻറ് ജോസഫ്സ് യു.പി സ്കൂൾ, മൈലെള്ളാംപാറ).