എലങ്കമൽ: തയ്യലത്ത് മുഹമ്മദ് (65 -മലബാർ ഗോൾഡ് ആലപ്പുഴ) നിര്യാതനായി. ഭാര്യമാർ: പരേതയായ ആമിന, നസീറ. മക്കൾ: നൗഫൽ (ദുബൈ), ഷാജഹാൻ (സൗദി), റംസൽ (ബഹറൈൻ), മുഹമ്മദ് ആശിർ. മരുമക്കൾ: ഷാക്കിറ, റംസീന, കൈസറാനത്ത്. സഹോദരങ്ങൾ: കോയോട്ടി, ഇബ്രാഹിം, അബ്ദുല്ല, ബഷീർ, ആമിന, പാത്തുമ്മ, പരേതനായ മൊയ്തി.