ചേമഞ്ചേരി: പൂക്കാട് ഗൾഫ്റോഡ് കളരിപ്പറമ്പിൽ മുഹമ്മദ് കോയ (72) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: സുജീർ, സമീർ, സുൽഫത്. മരുമക്കൾ: ശിഹാന, ഫർസാന, റാമിസ്.