നരിപ്പറ്റ: പോസ്റ്റ് ഓഫിസിനടുത്ത ഉരുപ്പുള്ള കവിൽ രവീന്ദ്രൻ (55) നിര്യാതനായി. ഭാര്യ: അനിത. മകൻ: ശ്രീരാഗ്. സഹോദരി: മല്ലിക.