വടകര: ഏറാമലയിലെ പരേതനായ തെരുപറമ്പത്ത് പക്രൻ ഹാജിയുടെ മകൻ മുസ്തഫ(53) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. മാതാവ്: ആമിന ഹജ്ജുമ്മ. ഭാര്യ: സുഹറ. മക്കൾ: സുനൈന, മുഹമ്മദ് ഷാനിദ്. മരുമകൻ: ആഷിഖ് കളരിക്കണ്ടി(ചേലക്കാട്). സഹോദരങ്ങൾ: മൊയ്തു, ജമീല, സുബൈദ.