നാദാപുരം: ചാലപ്പുറം ചേലേരിക്കോമത്ത് താമസിക്കുന്ന കാട്ടിൽ മൊയ്തു (62) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: അസീസ്, ഹാരിസ് (ഇരുവരും ദുബൈ), അസ്ലം, (തുർക്കി) ഹസീന. മരുമക്കൾ: അഷ്റഫ്, മുനീറ, ജംഷിന.