മുക്കം: മാമ്പറ്റ കാതോട്ട് അമ്മു (80) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: സുരേന്ദ്രൻ, പരേതനായ രാജൻ. മരുമക്കൾ: രമണി (അധ്യാപിക, എ.യു.പി സ്കൂൾ, വാവൂർ), രമണി. സഞ്ചയനം വ്യാഴാഴ്ച.