മേപ്പയൂർ: ചിരാതിൽ ആർ.കെ. ഭാസ്കരൻ (62) കോവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: മാധവി. ഭാര്യ: പ്രീതിലത. മക്കൾ: അതുൽഭാസ്, മായാവിനോദിനി. മരുമകൻ: അഭിജിത്ത്. സഹോദരങ്ങൾ: ഗോവിന്ദൻ, രാജൻ, പുഷ്പ. രാജീവ്