ഫറോക്ക്: സ്രാങ്ക്പടി ചെമ്മിയിൽ ഇടക്കയിൽ മണക്കാട്ട് ഹംസ ഹാജി (78) നിര്യാതനായി. എഫ്.എ.സി.ടി ജീവനക്കാരനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: സി.എച്ച്. സുബൈർ, മുഹമ്മദ് ഇഖ്ബാൽ (ജിദ്ദ), ഷാജഹാൻ (കുവൈത്ത്) നജീറ, സജീറ. മരുമക്കൾ: നിസാർ, ഹസൻ ഹർഷദ് (ചെമ്മിയിൽ റിയാദ്), സജ്ന, ഷെറീന, നജ്മുന്നിസ. സഹോദരൻമാർ: ഉമ്മത്തിക്കുട്ടി, നബീസ, പരേതരായ മണക്കാട്ട് ഹസൻ സ്രാങ്ക്, അബൂബക്കർ (ബാപ്പു), കദീശ കുട്ടി.