കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൂരിച്ചുകണ്ടി അമ്മാളു അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചിറ്റേപ്പറമ്പത്ത് ദാമോദരൻ. നായർ. മകൻ: പ്രേമൻ. മരുമകൾ: ശശിത. സഹോദരങ്ങൾ: ഉണ്ണിനായർ, പരേതയായ നാരായണി അമ്മ