വടകര: മണിയൂർ എളമ്പിലാട് തുരുത്ത്യേൽ ചന്ദ്രി (62) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: സജീവൻ, സജേഷ്. മരുമക്കൾ: ബവിത, ലിൻസി.