തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി ബാസ്ക്കറ്റ്ബാൾ കോച്ച് ആയിരുന്ന കെ.എൻ.കെ. നായർ (84) നിര്യാതനായി. മുൻ ഇന്ത്യൻ സർവിസസ് ക്യാപ്റ്റൻ ആയിരുന്നു. ഭാര്യ: കമലാവതി (റിട്ട. കാലി: യൂനിവേഴ്സിറ്റി ജോ. രജിസ്ട്രാർ). മക്കൾ: സിന്ധു (ദുബൈ), ഇന്ദു (യു.എസ്.എ), സുധ. മരുമക്കൾ: പരേതനായ ശിവശങ്കർ ഉണ്ണി (യു.എസ്.എ), അരുൺ ബാൽ (ടാറ്റ എ.ഐ.ജി).