വെള്ളയിൽ: കുറ്റിയിൽ ഹൗസിൽ കെ. അഷ്റഫ് (63 ) നിര്യാതനായി. പിതാവ്: പരേതനായ കുറ്റിയിൽ അലവി. മാതാവ്: പരേതയായ ആയിഷബി. സഹോദരങ്ങൾ: സുഹറാബി, മജീദ്, നസറിയ, പരേതരായ ആമിനബി, വാസിദ്.