ചെറുവറ്റ: മേലേ പിലാത്തോട്ടത്തിൽ പരേതനായ രായിെൻറ ഭാര്യ ഇമ്പിച്ചി പാത്തുമ്മ (77) നിര്യാതയായി. മക്കൾ: അബ്ദുസലീം, കാസിം, സഫിയ, പരേതനായ ബഷീർ. മരുമക്കൾ: ഹുസ്സൈൻ കുട്ടി, സാജിത കണ്ണാടിക്കൽ, സാജിത ആവിലോറ, സാജിത ഉമ്മളത്തൂർ.