പയ്യോളി: അയനിക്കാട് കടപ്പുറം താരേമ്മൽ കളത്തിൽ സജീന്ദ്രൻ (54) നിര്യാതനായി. ഭാര്യ: റീജ (ഗവ. ജില്ല ആശുപത്രി, വടകര). മക്കൾ: ശ്രുതി, സ്വാതി. സഹോദരങ്ങൾ: സുരേന്ദ്രൻ, ഗീത, പ്രീത, റീത്ത, ശ്രീത.