പാലത്ത്: ഒടിയംവള്ളി ആയിഷ (56) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞായിൻ. മാതാവ്: പാത്തുമ്മയ്. ഭർത്താവ്: കുഞ്ഞായിൻ കോയ. മക്കൾ: ഷബ്ന, ഷാഹിന. മരുമക്കൾ: നിസാർബാബു, അസ്കർ. സഹോദരങ്ങൾ: അബൂബക്കർ, മുഹമ്മദ് (ചേളന്നൂർ സർവിസ് സഹകരണ ബാങ്ക്), പരേതനായ ഫക്രുദ്ദീൻ.