കൊടിയത്തൂർ: കോട്ടമ്മൽ വേരന്‍ കടവത്ത് സി. മുഹമ്മദ് (89-കുഞ്ഞാനാക്ക) നിര്യാതനായി. ഭാര്യ: ആയിശുമ്മ. മക്കൾ: മരക്കാർ, സുലൈമാൻ (സൗദി), അബ്ദുൽ മജീദ്, അബ്ദുൽ സലാം(ജി എച്ച്.എസ്. ചാലിയപുറം),അബ്ദുൽ നാസർ, അബ്ദുൽ ഹമീദ്, ആമിന, സുബൈദ, സുഹ്റാബി. മരുമക്കൾ: അബ്ദുന്നാസർ, അബ്ദുസ്സലാം, നജീബ്, ആയിശ, നിസാർ ബീഗം, കദീജ, ഹസീന, റഹ്മാബി, മുർഷിദ