മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ മുൻ പഞ്ചായത്ത് വകുപ്പ് ജീവനക്കാരൻ അയ്യങ്ങാട്ട് കുഴിയിൽ എ.കെ. കുഞ്ഞിരാമൻ (77) നിര്യാതനായി. ഭാര്യ: എ.കെ. വസന്ത (മുൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്). മക്കൾ: അജീഷ് (ദുബൈ), ബിജീഷ് (അധ്യാപകൻ വിളയാട്ടൂർ എളമ്പിലിട്ട് യു.പി). മരുമക്കൾ: അബില, തുഷാര. സഹോദരങ്ങൾ: ജാനു, നാരായണൻ, സരസ, വനജ, ഗീത.