കോഴിക്കോട്: തൊണ്ടയാട് വി.പി. മാളു (റിട്ട ബി.എസ്.എൻ.എൽ-86) നിര്യാതയായി. ഭർത്താവ്: പരേതനായ വള്ളുവ കുമാരൻ. മക്കൾ: അംബികാദേവി (റിട്ട. യൂനിയൻ ബാങ്ക് എറണാകുളം), അനിത (മെഡി .കോളജ് കോഴിക്കോട്). മരുമക്കൾ: പത്മനാഭൻ, ഉണ്ണികൃഷ്ണൻ.