വള്ള്യാട്: പരേതനായ തയ്യുള്ളതിൽ രാഘവെൻറ മകൾ സിന്ധു (45) നിര്യാതയായി. മാതാവ്: ജാനു. സഹോദരങ്ങൾ: പ്രദീപൻ, ബിന്ദു, ശ്രീലത, സുജില.