മണക്കടവ്: പിലാക്കുന്നത്ത് അപ്പുണ്ണിക്കുറുപ്പ് (83) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ജനാർദനൻ, ഗംഗാധരൻ, ഗീത. മരുമക്കൾ: അനിൽകുമാർ,ഉഷാദേവി, ദീപ.