മേപ്പയ്യൂർ: മഠത്തും ഭാഗം കൊപ്പാരത്ത് പരേതനായ ഉണ്ണി നായരുടെയും ചിരുതേയിയമ്മയുടെയും മകൾ ഇന്ദിര (53) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരമേനോൻ. സഹോദരങ്ങൾ: ബാലൻ നായർ (റിട്ട. വില്ലേജ് ഓഫിസർ പേരാമ്പ്ര), കുഞ്ഞികൃഷ്ണൻ നായർ, സരോജിനി, ദേവി, ശാന്ത, രമണി, പരേതയായ ലക്ഷ്മി അമ്മ.