കൊളത്തറ: റഹ്മാൻ ബസാർ പരേതനായ മണാൽ ബാലെൻറ ഭാര്യ മീനാക്ഷി എന്ന ജാനകി (76) നിര്യാതയായി. മക്കൾ: സുരേഷ് ബാബു (എം.എ സ്റ്റോർ റഹ്മാൻ ബസാർ), അനിൽകുമാർ. മരുമക്കൾ: സിന്ധു, അനൂജ.