മാത്തറ: ദുബൈ പൗരനും കോഴിക്കോട് വ്യവസായിയുമായ ഈസ മുഹമ്മദ് ഇസ്മായില്‍ അല്‍മര്‍സൂഖി (86) മാത്തറയിലെ വസതിയില്‍ നിര്യാതനായി. ഖബറടക്കം ശനിയാഴ്ച മാത്തറ ഖബര്‍സ്ഥാനില്‍.