എകരൂല്‍: മീത്തലെ നടുവിലക്കണ്ടി പരേതനായ അമ്മത് കോയയുടെ ഭാര്യ വാഴയിൽ ആസിയ ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: എം.എന്‍. ലത്തീഫ് (അപ്പോളോ ഗോൾഡ്), അഷ്റഫ്, മുസ്തഫ, കദീശക്കുട്ടി, ഉമ്മുകുല്‍സു. മരുമക്കൾ: സൗദ, ജമീല, സുമയ്യത്ത്, അസീസ്, പരേതനായ അബ്ദുറഹ്മാൻ. സഹോദരങ്ങൾ: മൂസ ഹാജി, വാഴയില്‍ ഇബ്രാഹിം ഹാജി (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി), മൊയ്തീൻ കോയ ഹാജി, അബൂബക്കർ ഹാജി, പാത്തുമ്മ, നഫീസ, സൈനബ, പരേതയായ കദീജ.