എകരൂൽ: ഇയ്യാട് തലപ്പൊയിൽ കൃഷ്ണൻ നായർ (83) നിര്യാതനായി. ഭാര്യ: കാർത്യായനിയമ്മ. മക്കൾ: ദേവദാസ് (കണ്ടക്ടർ), ഉഷാകുമാരി, ശ്രീജ, പരേതനായ ശശീന്ദ്രൻ. മരുമക്കൾ: ജയരാജ്, ബാബു, രേണുക, ദീപ.