ഓമശ്ശേരി: പരേതനായ മുണ്ടുപാറയിലെ പൊയിൽ മൊയ്തീെൻറ ഭാര്യ പാത്തുമ്മ (70) നിര്യാതയായി. മക്കൾ: അബ്ദു റസാഖ് (ഐ.ടി അറ്റ് സ്കൂൾ, മലപ്പുറം), റഷീദ് സീൻ (സൈൻ വൺ, കോഴിക്കോട്), ആയിഷ, റംല, റസിയ. മരുമക്കൾ: അബ്ദുല്ല, യൂസഫ്, സക്കീന (അധ്യാപിക, ഓറിയൻറൽ ഹൈസ്കൂൾ, എടവണ്ണ), ഷഹർബാൻ (ഓഫിസ് അറ്റൻഡൻറ്, മെഡി. കോളജ് ഓഫിസ്, കോഴിക്കോട്).