വടകര: കുരിയാടി പാണൻറവിട മനോജ് (52) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: അംഗിത്, അനുഷ്ക. പിതാവ്: നാണു. മാതാവ്: ഭാരതി. സഹോദരങ്ങൾ: രാജീവൻ, മഹേഷ്, മീര.