പന്തിരിക്കര: ചങ്ങരോത്ത് പരേതനായ ചൂണ്ടലിക്കണ്ടി അമ്മതിൻെറ ഭാര്യ കുഞ്ഞായിശ (70) നിര്യാതയായി. മക്കൾ: കുഞ്ഞാമി, അഷ്റഫ്, ശംസുദ്ദീൻ. മരുമക്കൾ: ഇബ്രാഹീം, സുഹറ, അസ്മ.