കന്നൂർ: കേളോത്ത് മീത്തൽ പരേതനായ ഗോവിന്ദെൻറ ഭാര്യ ദേവകി (91) നിര്യാതയായി. മക്കൾ: അശോകൻ, പുഷ്പ കക്കോടി, പരേതരായ കരുണൻ, വിലാസിനി. മരുമക്കൾ: ലീല, ശാന്ത. സഹോദരങ്ങൾ: കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, ജാനു, കുഞ്ഞമ്മ, മാണിക്യം, നാരായണി, കല്യാണി, ലക്ഷ്മി.