പേരാമ്പ്ര: കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട. നഴ്സിങ് അസിസ്റ്റൻറ് കടിയങ്ങാട് സൂപ്പിക്കട പുതിയോട്ടിൽ പറമ്പിൽ ബാലൻ (ബീന ബാലൻ-71) നിര്യാതനായി. ഭാര്യ: കമലാക്ഷി (റിട്ട. അംഗൻവാടി ഹെൽപർ). മക്കൾ: സജീഷ്, ഷാജു റോഷൻ (ഫോട്ടോഗ്രാഫർ). മരുമക്കൾ: ഷീന, സജിന. സഹോദരങ്ങൾ: സരോജിനി, രാഘവൻ, ഭാസ്കരൻ, രവീന്ദ്രൻ, പരേതനായ രാജ