വടകര: ഗവ. ജില്ല ആശുപത്രിക്കു സമീപം ചെട്ടിമീത്തൽ ശ്യാമള (65) നിര്യാതയായി. ഭർത്താവ്: നാണു (റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ). മക്കൾ: ഷീന, ഷീബ, ഷീജ. മരുമക്കൾ: സുരേന്ദ്രൻ, ചന്ദ്രൻ, വാസു (വള്ളിക്കാട്, സെക്രട്ടറി ചോറോട് സർവിസ് സഹകരണ ബാങ്ക്).