തൃക്കുറ്റശ്ശേരി: അയനിക്കണ്ടി താമസിക്കും മാറാമ്പത്ത് ശോഭന (63) നിര്യാതയായി. അവിടനല്ലൂർ എൻ.എൻ. കക്കാട് സ്മാരക ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: എ.കെ രാമൻ കുട്ടി (റിട്ട. അധ്യാപകൻ, എ.കെ.കെ.ആർ എച്ച്.എസ്.എസ് ചേളന്നൂർ). മക്കൾ: ഡോ. അനൂപ് കൃഷ്ണ (താലൂക്ക് ഹോസ്പിറ്റൽ ബാലുശ്ശേരി), ഡോ. അതുല്യ. മരുമക്കൾ: ഡോ. നീലിമ (ഇ.എൻ.ടി സ്പെഷലിസ്റ്റ്, കമ്യൂണിറ്റി ഹെൽത്ത് സെൻറർ, നെടുവ, മലപ്പുറം), ഡോ. പ്രശാന്ത് (എരഞ്ഞിപ്പാലം). സഹോദരങ്ങൾ: സരോജിനി (മുയിപ്പോത്ത്), ബാലകൃഷ്ണൻ (പുതിയങ്ങാടി), വത്സരാജ് (മേപ്പയൂർ).