രാമനാട്ടുകര: പുളിഞ്ചോട് മണ്ണിൽ കടവത്ത് മൊയ്തീൻ (74) നിര്യാതനായി. രാമനാട്ടുകര ഗോൾഡൻ ഹാർഡ് വെയർ ഉടമയാണ്. ഭാര്യ: സുഹ്റ. മക്കൾ: ഷാജഹാൻ, നിഷാജി, സജ്ന. മരുമക്കൾ: സഹീർ, ഉമ്മു ഉമൈബ, ഷെറീന.